KSAA

തൃശൂര്‍ ജില്ലാ അത്ലെടിക്സ് അസോസിയേഷന്‍റെയും ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അവധിക്കാല അത്ലെടിക്സ് പരിശീലനം ജില്ലയിലെ പതിനാറു കേന്ദ്രങ്ങളില്‍ ആരംഭിച്ചു.ഇതില്‍ ആറു കേന്ദ്രങ്ങള്‍ ടാലണ്ട് സര്‍ച് സ്കീമില്‍  പെട്ട സ്കൂളുകളാണ് മുന്‍ കായികതാരങ്ങളും കൌണ്‍സില്‍ പരിശീലകരും കേമ്പിനു നേതൃത്വം കൊടുക്കുന്നു.